top of page

SERVICE CHARGE DETAILS

വളരെ കുറഞ്ഞ ചെലവിൽ ഒരു പ്രൊഫഷണൽ CV ലഭ്യമാക്കുക എന്നതാണ് ഞങ്ങൾ ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്.  CV യിൽ 6 മാസക്കാലയളവിലേക്ക് വന്നേക്കാവുന്ന എല്ലാ തിരുത്തലുകളും ഞങ്ങൾ സർവീസ് ചാർജ് ഒന്നും തന്നെ ഈടാക്കാതെ ചെയ്തു കൊടുക്കുന്നതാണ്.  പേയ്‌മെന്റ് എന്ന വിഭാഗത്തിൽ കൊടുത്തിരിക്കുന്ന ബാങ്ക് അക്കൗണ്ടിലേക്കോ അല്ലങ്കിൽ GOOGLE PAY , PHONEPE എന്നീ സംവിധാനങ്ങൾ ഉപയോഗിച്ചോ നിങ്ങൾക്ക് പേയ്‌മെന്റ് ചെയ്യാവുന്നതാണ് . പേയ്‌മെന്റ് ചെയ്ത് ഒരു ദിവസത്തിനുള്ളിൽത്തന്നെ നിങ്ങൾക്ക് CV നിങ്ങളുടെ മെയിലിലും WHATSAPP ലും ലഭിക്കുന്നതാണ് . ഡെയിലി ഓഫറുകളെക്കുറിച്ചറിയാൻ ഞങ്ങളുടെ CREATIVE TEAM നോട് ബന്ധപ്പെടുക [ WHATSAPP :+918129781604 ]

Rs.150
NORMAL CV [Black & White]

ഇത് creative design എന്ന വിഭാഗത്തിൽ ഉൾപ്പെടുന്നില്ല . BLACK & WHITE ഫോർമാറ്റിൽ 2 പേജുകളിലായി തയ്യാറാക്കുന്ന CV , പ്രൊഫഷണൽ കോഴ്സ് ചെയ്ത ശേഷം പുതിയതായി പുറത്തിറങ്ങിയ വിദ്യാർത്ഥികൾക്ക്  MOCK INTERVIEW കൾക്ക് , WALKIN TIME ൽ ഉപയോഗിക്കാവുന്നതാണ്.

college-cv-template.png
PicsArt_02-07-10.43.51.jpg
Rs. 300
CREATIVE CV 1

CREATIVE CV CATEGORY 1 : CREATIVE വിഭാഗത്തിലെ ആദ്യ ശ്രേണിയിൽ പെടുന്ന ഇത്തരം CV കൾ 2  COLORS  ഉം 2 പേജുകൾ ഉൾപ്പെടുന്നതും ആയിരിക്കും .  നിങ്ങളുടെ പഴയ CV യിൽ നിന്നും പുനഃസൃഷ്ടിക്കുന്ന CV കൾക്ക് 300 രൂപയും പൂർണമായും പുതിയതായി ഞങ്ങൾതന്നെ തയ്യാറാക്കുന്ന CV കൾക്ക് 400 രൂപയും സർവീസ് ചാർജ് ഈടാക്കുന്നതാണ് .

RS. 500
CREATIVE CV 2

CREATIVE CV CATEGORY 2  : CREATIVE വിഭാഗത്തിലെ രണ്ടാമത്തെ  ശ്രേണിയിൽ പെടുന്ന ഇത്തരം CV കൾ MULTI  COLORS  ഉം 2 പേജുകൾ ഉൾപ്പെടുന്നതും ആയിരിക്കും .  നിങ്ങളുടെ പഴയ CV യിൽ നിന്നും പുനഃസൃഷ്ടിക്കുന്ന CV കൾക്ക് 500 രൂപയും പൂർണമായും പുതിയതായി ഞങ്ങൾതന്നെ തയ്യാറാക്കുന്ന CV കൾക്ക് 650 രൂപയും സർവീസ് ചാർജ് ഈടാക്കുന്നതാണ് .

PicsArt_02-24-02.07.11.jpg
PicsArt_02-08-02.27.13.jpg
Rs.1000
CREATIVE FOR ABROAD

CREATIVE CV CATEGORY 3   : CREATIVE വിഭാഗത്തിലെ മൂന്നാമത്തെ   ശ്രേണിയിൽ പെടുന്ന ഇത്തരം CV കൾ MULTI  COLORS  ഉം 2 പേജുകൾ ഉൾപ്പെടുന്നതും ആയിരിക്കും .  ചില വിദേശ രാജ്യങ്ങളിൽ QR CODE ഉൾപ്പെടുന്നതോ ATS സപ്പോർട്ട് ചെയ്യുന്നതുമായ CV കൾ ആവശ്യപ്പെടാറുണ്ട് [ഉദാ: UAE ,QATAR മുതലായിടങ്ങളിൽ ]. നിങ്ങളുടെ പഴയ CV യിൽ നിന്നും പുനഃസൃഷ്ടിക്കുന്ന CV കൾക്ക് 1000 രൂപയും പൂർണമായും പുതിയതായി ഞങ്ങൾതന്നെ തയ്യാറാക്കുന്ന CV കൾക്ക് 1150  രൂപയും സർവീസ് ചാർജ് ഈടാക്കുന്നതാണ് .

bottom of page